താമരക്കുളം വി.വി.എച്ച്.എസ്.എസ് ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ഫോറസ്റ്റ് ഓഫീസർ രാജേഷ് സർ നയിക്കുന്നു.
ഔഷധത്തോട്ടം
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഫോറസ്ട്രി ക്ലബും, സീഡ് ക്ലബും ചേർന്നു നട്ടുസംരക്ഷിക്കുന്ന ഔഷധത്തോട്ടം. 2009 ൽ 50 ഔഷധ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ആരംഭിച്ച ഔഷധത്തോട്ടത്തിൽ ഇന്ന് 150 ലധികം വൃക്ഷത്തൈകൾ വളർന്ന്, ജൈവവൈവിധ്യ ഇടമായി മാറിയിരിക്കുന്നു.