സൈനിക് എൽ പി എസ്./അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
             ഞാൻ ഇന്ന് രോഗ പ്രതിരോധത്തെക്കുറിച്ചാണ് എഴുതുന്നത്. രോഗ പ്രതിരോധ മെന്നാൽ രോഗം വരാതെ നോക്കണം എന്നതാണ്.ഒരു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ ഇന്ന് ലോകം നേരിടുന്ന പ്രശ്നമാണ് കോവിഡ് എന്ന കോവിഡ് 19 എന്ന വൈറസ് ഇത് മൂലം ഒരു പാട് ആളുകൾ മരിക്കുന്നു ഇതിനെ നമുക്ക് പ്രതിരോധിക്കാൻ ആകും അതിന് നമ്മൾ ശരിയായ നിർദ്ദേശങ്ങൾ പാലിച്ചാൽ മതി. കൈകൾ സോപ്പിട്ട് കഴുകൂ മാസ്ക് ധരിക്കൂ പുറത്തിറങ്ങരുത് നമുക്ക് വൈറസിനെ ഓടിക്കാം                
ആവണി സുജിത്ത്
1 എ സൈനിക് എൽ പി എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം