സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/HS
ദൃശ്യരൂപം
1962-ൽ ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ സ്‌കൂളിൽ നിലവിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അറുന്നൂറിലധികം വിദ്യാർത്ഥികളും മുപ്പതിലധികം സ്റ്റാഫും ഉണ്ട്.
സ്റ്റാഫ് കൗൺസിൽ
| ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | വിദ്യാഭ്യാസയോഗ്യത |
|---|---|---|---|
| 1 | ബെന്നി പി എം | പ്രധാനാധ്യാപകൻ | എം എ (മലയാളം), ബി എഡ്, സെറ്റ് |
| 2 | ബെന്നി ടി ജെ | എച്ച് എസ് ടി (സോഷ്യൽ സയൻസ്) | ബി എ, ബി എഡ് |
| 3 | സാലു വി ടി | എച്ച് എസ് ടി (മലയാളം) | ബി എ , ബി എഡ് |
| 4 | റെജി തോമസ് | എച്ച് എസ് ടി (ഇംഗ്ലീഷ്) | ബി എ , ബി എഡ് |
| 5 | ഷൈബി എം ടി | എച്ച് എസ് ടി (ഹിന്ദി) | ബി എ , ബി എഡ് |
| 6 | സി. സ്വപ്ന ജോസ് | എച്ച് എസ് ടി (നാച്ചുറൽ സയൻസ്) | ബി എസ് സി , ബി എഡ് |
| 7 | ലിബിൻ കെ കുര്യൻ | എച്ച് എസ് ടി (ഇംഗ്ലീഷ്) | എം എ, എം ഫിൽ, ബി എഡ്, സെറ്റ് |
| 8 | സി. സിജ തോമസ് | എച്ച് എസ് ടി (നാച്ചുറൽ സയൻസ്) | ബി എസ് സി , ബി എഡ് |
| 9 | സി മേരി മാത്യു | എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) | ബി എസ് സി, ബി എഡ് |
| 10 | സ്മിത ഫിലിപ്പ് | എച്ച് എസ് ടി (മാത്തമാറ്റിക്സ്) | എം എസ് സി, ബി എഡ്, സെറ്റ് |
| 11 | ഷീബ തോമസ് | എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) | ബി എസ് സി, ബി എഡ് |
| 12 | ഷേർളി ജോൺ | എച്ച് എസ് ടി (മാത്തമാറ്റിക്സ്) | ബി എസ് സി , ബി എഡ് |
| 13 | ബിനോയ് കെ എസ് | എച്ച് എസ് ടി (മലയാളം) | എം എ , ബി എഡ് |
| 14 | ക്രിസ്റ്റഫർ ജോസഫ് | എച്ച് എസ് ടി (മലയാളം) | എം എസ് ഡബ്ലിയു , ബി എഡ് |
| 15 | തങ്കച്ചൻ സി കെ | എച്ച് എസ് ടി (സോഷ്യൽ സയൻസ്) | ബി എ, ബി എഡ് |
| 16 | ഫിലിപ്പ് തോമസ് | പി ഇ ടി | ബി പി എഡ് |
| 17 | പൗളിൻ സിറിയക് | യു പി എസ് ടി | ബി എ , ടി ടി സി |
| 18 | ജിബിമോൾ ജോസ് | യു പി എസ് ടി) | എം എസ് സി, ബി എഡ്, സെറ്റ് |
| 19 | ആന്റണി പി സി | യു പി എസ് ടി | ബി എ , ബി എഡ് |
| 20 | കിരൺ പി സൈമൺ | യു പി എസ് ടി | ബി എ, ബി എഡ് |
| 21 | ലിമ മാത്യു | യു പി എസ് ടി | എം എസ് സി, ബി എഡ്, സെറ്റ് |
| 22 | ലീന മാത്യു | യു പി എസ് ടി | ബി എ , ടി ടി സി |
| 23 | നിഷ ജോൺ | യു പി എസ് ടി | ബി എസ് സി, ബി എഡ് |
| 24 | ത്രേസ്യാമ്മ സി പി | യു പി എസ് ടി | ജെ എൽ ടി ടി |
| 25 | ഷീമ പി ലൂക്കോസ് | യു പി എസ് ടി | ബി എ , ബി എഡ് |
| 26 | മേരി സേവ്യർ | യു പി എസ് ടി | എം എ, എം എഡ്, നെറ്റ് |
| 27 | സി ക്ലാര ടി ജെ | ഡ്രോയിങ് ടീച്ചർ | പ്രീഡിഗ്രി, ഡിപ്ലോമ ഇൻ ആർട്ട് |
| 28 | ബിനു ജേക്കബ് | യു പി എസ് ടി | ബി എ , ബി എഡ് |
| 29 | ജോമോൻ എൻ ചാക്കോ | ക്ലർക്ക് | പ്രീഡിഗ്രി |
| 30 | ജോസഫ് വി ജെ | ഓഫീസ് അറ്റന്റന്റ് | പ്രീഡിഗ്രി |
| 31 | ജോയ്‌സ് ജോസഫ് | ഓഫീസ് അറ്റന്റന്റ് | പ്രീഡിഗ്രി |
| 32 | ടിജോ ചാക്കോ | എഫ് ടി എം | പ്ലസ്‌ടു |