സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി / മാത്സ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
2017-18 ലെ സബ്ജില്ലാ ഗണിത- ശാസ്ത്ര മേളയിൽ നമ്മുടെ ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. നന്ദന സന്തോഷ് (നമ്പർ ചാർട്ട്), ദേവനന്ദ പി വി (സ്റ്റിൽ മോഡൽ), സേജൽ എസ് എൽ (വർക്കിംഗ് മോഡൽ), നേഹ വി കെ (പ്യുർ കൺെസ്ട്രെക്ഷൻ), പുണ്യ എസ് (ഗെയിം) നേഹ ശ്രീജിത്ത്( അതർ ചാർട്ട്), ശിവദ യു(എപ്ലൈഡ് കൺസ്ട്രെക്ഷൻ), ശ്രുതി പി സി(സിംഗിൾ പ്രൊജക്ട്), നന്ദനമഹേഷ്( ജോമെട്രിക്കൽ പ്രൊജക്ട്), ക്രിസ്റ്റീന സെഹബ, അർച്ചന (ഗ്രൂപ്പ് പ്രൊജക്ട്) എന്നിവർ ജില്ലാമത്സരത്തിലും പങ്കെടുത്തു. സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന ഗണിതശാസ്ത്രമേളയിലെ സ്റ്റിൽ മോഡൽ മത്സരത്തിൽ ഏഴാംതരത്തിലെ ദേവികാ തിലക് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ജോമട്രി ചാർട്ട് നിർമ്മാണത്തിൽ ഏഴാം തരത്തിലെ തന്നെ സാനിയ പിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പസ്സിൽ ഗെയിം ഇനത്തിൽ പൂജ എസ് പങ്കെടുത്തു.