സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് ക്ലാസ്മുറികൾ

ഉദ്ഘാടനം



ഭൗതികസൗകര്യങ്ങൾ

5.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും   അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്.

ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടർ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

    ഹൈടെക് സ്മാർട്ട് ക്ലാസ്സ് മുറികൾ 
   എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
   വിശാലമായ ഗ്രൗണ്ട്
    ലൈബ്രറി&റീഡിംഗ് റൂം
   കമ്പ്യൂട്ടർലാബ്
   കുടിവെള്ള സൗകര്യം
   അടൾട്ട് ടിങ്കറിങ്ങ് ലാബ്