സഹായം Reading Problems? Click here


സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം
Kadinamkulam.jpg
വിലാസം
St.Michael's H S S, Kadinamkulam

കഠിനംകുളം
,
695303
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04712428668
ഇമെയിൽstmichaelshskdm@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലകണിയാപുരം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം336
പെൺകുട്ടികളുടെ എണ്ണം421
വിദ്യാർത്ഥികളുടെ എണ്ണം757
അദ്ധ്യാപകരുടെ എണ്ണം45
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽsri Raju V
പ്രധാന അദ്ധ്യാപകൻsri Raju V
പി.ടി.ഏ. പ്രസിഡണ്ട്വില്യംസ് പെരേര
അവസാനം തിരുത്തിയത്
21-08-201943012


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഇത് സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !

ഭൗതികസൗകര്യങ്ങൾ

5 മുതൽ 12 വരെ ക്ലാസുകൾ. ഹയർ സെക്കൻഡറിയിൽ 2 ബാച്ചുകൾ.സയൻസും കൊമേഴ്സും. ഹൈസ്കൂളിന് സ്മാർട്ട് റൂമും ഒരു ലാബും. ഹയർ സെക്കൻഡറിയിൽ എല്ലാ ലാബുകളും സുസജ്ജം.


പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ചൈൽഡ് പാർലമെന്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ

മാനേജ്മെന്റ്

ആർ സി മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ ആൽഫ്രഡ് ഫെർണാണ്ടസ്
ശ്രീമതി. മേരീ ജേക്കബ്
ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
ശ്രീമതി മേരീ സുശീല
ശ്രീമതി ആഗ്നസ് പെരേര
ശ്രീമതി കോർണേലിയ
ശ്രീമതി ബെറ്റസി എൽ
ശ്രീ Dominic P
sri Raju V

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .പ്രേം നസീർ,

റവ .ഫാദർ മാർക്ക് നെറ്റോ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1.തമ്പാനൂരിൽ നിന്നും തുമ്പ, വേളി,പെരുമാതുറ ബസ്സിൽ തീരദേശ റോഡുവഴി  കഠിനംകുളം സ്റ്റോപ്പിൽ ഇറങ്ങി കഠിനംകുളം മഹാദേവർ ക്ഷേത്രം  വഴി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിന് മുന്നിലെത്താം .

2.കഴക്കൂട്ടം ,കണിയാപുരം വഴിയാണെങ്കിൽ പെരുമാതുറ ബസ്സിൽ എസ്‌സിലെന്റ് കോളജ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിൽ ബസ്സിറങ്ങി തെക്കോട്ടു വന്നാൽ സ്കൂളിന് മുന്നിലെത്താം.