സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ (covid 19).

Schoolwiki സംരംഭത്തിൽ നിന്ന്
 (covid 19)    

കൂട്ടുകാരെ നമ്മൾ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു രോഗമാണ് (covid 19) ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ പടർന്നുപിടിച്ച covid കോവിഡ് എന്ന രോഗം നമ്മുടെ നമ്മുടെ ഈ കൊച്ചുകേരളത്തിലും വന്നെത്തി എന്നാൽ ആഗോളതലത്തിൽ ഭീഷണി ആയി മാറിയ ഈ രോഗം നമ്മുടെ കേരളത്തിലെ ആരോഗ്യപ്രവർത്തകർ തികഞ്ഞ ജാഗ്രതയോടെ യും ഒത്തൊരുമയോടെ യും നിയന്ത്രണത്തോടെ പ്രവർത്തിച് മറ്റ് സംസ്ഥാനങ്ങളെ കാലും മുന്നിലായി കേരളം കോവീടിനെ പിടിച്ചുകെട്ടി നിർത്തിയിരിക്കുകയാണ് കേരളം തീർത്ത് കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ ഉണ്ട് ആരോഗ്യവകുപ്പും സർക്കാർ സംവിധാനങ്ങളും പിന്നെ ജനതയും ഒന്നിച്ച് നിന്നെടുത്ത ജാഗ്രതയാണ് ഇതിന് പിന്നിൽ ഏതു പ്രതിസന്ധിയെയും നമ്മുടെ കേരളം കാണിച്ച ഒത്തൊരുമ യാണ് ഇതിന് പിന്നിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ ആരോഗ്യപ്രവർത്തകരും രാപ്പകലില്ലാതെ ജോലിഎടുത്തുകൊണ്ട ഇരിക്കുന്നു നിയന്ത്രണങ്ങൾ നിയന്ത്രണങ്ങൾ മറികടക്കാതെ ഭൂരിഭാഗം ജനങ്ങളും വീട്ടിൽ തന്നെ കഴിയുന്നു വ്യക്തിശുചിത്വം ഇതിന് പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മളെല്ലാവരും അത്യാവശ്യത്തിന് വീടിനു പുറത്തു പോയി വന്നാൽ 20 സെക്കന്റ്‌ എങ്കിലും കൈകഴുകി ഇരിക്കണം അതുപോലെ പരിസര ശുചിത്വം പാലിക്കണം. അതുപോലെ പൊതു സ്ഥലങ്ങളിൽ തുപ്പുവാൻ പാടുള്ളതല്ല പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം ഇങ്ങനെ ഏറെ കരുതലോടെ നമുക്ക് കോറോണയെ പ്രതിരോധിക്കാൻ കഴിയും സമ്പദ്ഘടനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നh രാജ്യമായി അമേരിക്ക പോലും ഈ രോഗത്തിനെ കണ്ട് പതറി നിൽക്കുമ്പോൾ കേരളം അതിന് ഒരു മകുടോദാഹരണം ആണ്.


ആദിത്യ എ എസ്
7A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം