സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഇതാണെൻ കേരളം

 ഇതാണെൻ കേരളം    

ലോകമേ കാണുക
ഇതാണെൻ കേരളം
ഇതാണെൻ നന്മയുള്ള കേരളം
ഇതാണെൻ കരുതലുള്ള കേരളം
ഇതാണെൻ മാനവ സ്നേഹമുള്ള കേരളം
ഭാരതാംബ തൻ അഭിമാനമീ കേരളം
  അഭിമാനമുണ്ടെനിക്കീ കേരള നാടിൻ
പൗരനായ് ജനിച്ചതാൽ
ഉച്ചത്തിലുച്ചത്തിൽ പാടീടാം
  ലോകമേ ഞാൻ മലയാളി
നന്മയുള്ള കരുതലുള്ള
സ്നേഹമുള്ള മലയാളി

Krishna
7A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത