സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

2019-ൽ ചൈനയിൽ വ്യാപിച്ച നോവൽ കൊറോണ വൈറസ് (covid 19)എന്ന മഹാമാരി ഇന്ന് ക്യാൻസർ രോഗം ബാധിക്കുന്ന പോലെ ലോകരാജ്യജനസംഖ്യയെ കാർന്നു തിന്നുകയാണല്ലോ ചൈനയിൽ ഉഹാനിലെ മത്സ്യ മാംസ മാർക്കറ്റിൽ ജീവനക്കാരി യായ വെയ് ഗുഡ്സിയൻ എന്ന 57 കാരിയിൽ ആദ്യ മായി കോവിഡ് സ്ഥിരീകരിച്ചു. പനി,തൊണ്ടവേദന, തലവേദന, ഛർദി തുടങ്ങി യ രോഗലക്ഷണങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് ഗുരുതരമാവുകയും ആ സ്പോർട്ടിൽ 27പേരിൽ പരുകയും ചെയ്തു. ഡോക്ടർമാർ ഇതിനൊരു പ്രതിവിധി കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ വൃത്തിഹീനമായ ചുറ്റുപാട് തന്നെയാണ് വെയ് ഗുഡ്സിയനെ ഈ ലോകതോട് വിടപറയിച്ചത് എന്ന നിഗ മനത്തിലെത്തുകയാണ് മെഡിക്കൽ സംഘം. തുടക്കം ചൈനയിൽ ആണെങ്കിലും അമേരിക്ക,ഇറ്റലി, കൊറിയ, അറബ് രാജ്യങ്ങൾ ഇവിടെ ല്ലാം താണ്ടവമാടി ഇന്ന് നമ്മുടെ വീട്ടുമുറ്റത്തെത്തിയിരിക്കുകയാണ്. ശ്വാസകോശത്തിന്ന് പകരുന്ന ഈ രോഗം ഹസ്തദാനത്തിലൂടെയും തുമ്മലിലൂടെയും വായുവിൽ പകരുന്ന ഈ വൈറസ് ജീവകോശത്തിൽ എത്തിയാൽ നിസാരരോഗലക്ഷണങ്ങളോട്കൂടി കൊറെന്റെനിൽ പ്രവേശിപ്പിക്കുകയും അതീവ ജാഗ്രതയോടുകൂടിയ പരിചരണം മൂലം രോഗം ബേധമായി വീട്ടിൽ തിരിച്ചെത്തുകയോ മരണത്തിന്കീഴടങ്ങുകയോ ആണ് ചെയ്യുക ഇതിനെല്ലാം പ്രതിനിധിയായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക, മാസ്ക്ഉപയോഗിക്കുക, വ്യക്തികൾ തമ്മിൽ 1മീ അകലം പാലിക്കുക,വ്യക്തി ശുചിത്വം പാലിക്കുക, ഇടയ്ക്കി ടെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക സമ്പർക്കസാഹചര്യങ്ങൾ കുറക്കുക,പ്രതിരോധപ്രവർത്തനങ്ങൾ ഊർചിതമാക്കുക.ധാരാളം വെള്ളം കുടിക്കുക,ലഹരികൾ ഒഴിവാക്കുക, ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിക്കുക. ഇതെല്ലാം നമ്മുടെ നന്മ ക്കുവേണ്ടിയാണെന്ന് തിരിച്ചറിയുക..

ഷഫ്‌ന. സി. കെ
VIII D സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം