സെപ്റ്റംബർ 30: സ്കൂൾ കായിക മേള
സ്കൂൾ കായികമേള
ഈ വർഷത്തെ കായികമേള 30/9/2022 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു. ചീമേനി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി കുമാരി അഖില രാജുവാണ് മേള ഉദ്ഘാടനം ചെയ്തത്. നിലവിലെ ഷോട്ട്പുട്ട് സ്റ്റേറ്റ് റെക്കോർഡ് വിന്നർ ആണ് അഖില രാജു. കായിക മത്സരങ്ങളിൽ കുട്ടികൾക്കുണ്ടായിരിക്കേണ്ട നിശ്ചയദാർഢ്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു മേലേക്ക് എല്ലാവിധ ആശംസകളും അവർ അറിയിച്ചു. അത്യധികം വെറും വാശിയോടും കൂടി ഓരോ മത്സരാർത്ഥികളും കായികമേളയുടെ ഭാഗമായി മാറി.

