സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*ജീവകാരുണ്യപ്രവർത്തനങ്ങൾ

വിവിധ ജീനകാരുണ്യപ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു

  • കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനുള്ള തലമുടി ദാനം.
കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യുന്ന നേഹ
മുടി ദാനം ചെയ്തതിനുശേഷം നേഹ
കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യുന്നവരെ അഭിനന്ദിച്ചു സംസാരിക്കുന്ന നിഷ ജോസ് കെ. മാണി
  • സഹപാഠിക്കൊരു കൈത്താങ്ങ്
  • പ്രളയദുരിതാശ്വാസം
  • ആശുപത്രി സന്ദർശനം