അലിഞ്ഞു തീരുന്ന മിട്ടായിക്കൊപ്പം അലിയാതെന്നുമുണ്ടാ ബാല്യകാലം ഓട്ടപ്പാച്ചിലിനിടയിൽ കൈവിട്ടു പോയൻനന്മകൾ തിരികെ പിടിക്കാൻ കിട്ടീ നമുക്കൊരു ലോക്ക് ഡൌൺ കാലം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത