സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2017-18/22046y1.JPG

തൃശൂർ ഇൗസറ്റ് ഉപജില്ല സ്ക്കൂൾ കലോത്സവം

2017 oct 30,31 Nov 1,2 തിയ്യതികളിൽ നമുടെ സ്ക്കൂളിൽ വെച്ച് നടത്തപ്പെട്ടപ്പോൾ തങ്ങളുടെ ജോലിയും സമയവും ആരോഗ്യവും എല്ലാം ഈ കലോത്സവത്തിന്റെ വിജയത്തിനായി നീക്കിവെക്കാൻ PTA അംഗങ്ങളും,വർഡ് കൗൺസിലറും,മറ്റു രക്ഷാകർത്താക്കളും അദ്ധ്യാപകരും വിദ്യാത്ഥികളും ഒത്ത് ചേർന്ന് അണിനിരന്ന് പ്രവത്തിച്ചത് ഏറെ അഭിനന്ദനാർഹമാണ്.ഒത്തുചേന്നുളള സഹകരണവും പരിശ്രമവും ഉണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധാർഹമാണ്. ,

ഹെഡ്മിസ്ട്രസുമാർ, അദ്ധ്യാപക അനദ്ധ്യാപകർ, രക്ഷകർത്താക്കൾ ,P.T.A, M. P.T.Aഅംഗങ്ങൾ, നല്ലവരായ നാാട്ടുക്കാർ, OSTA അംഗങ്ങൾ എന്നിവരെ പ്രതേകം ഒാർത്ത് നന്ദി പറയുന്നു.പ്രസ്തുത കലോത്സവത്തിൽ ഫുഡ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വളരെ നല്ല നിലയിൽ നേതൃത്വം കൊടുത്തത് കോപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. സന്തോഷ്. T.R  അവർകളാണ്. ശ്രീ. സന്തോഷിൻെറ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനും സുഗമമായ രീതിയിൽ എല്ലാ കാര്യങ്ങളും ക്രമികരിക്കാനും സാധിച്ചു.