സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2017-18/22046chr2.JPG

ക്രിസ്തുമസ്

ലോകരക്ഷകനയി ജനിച്ച ഉണ്ണിയേശുവിൻെറ ജന്മദിനാഘോഷത്തിൻെറ ഭാഗമായി കാളത്തോട് തണൽ സന്ദർശിച്ച് അവർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.