സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ദിശ/2023-24
Disha- 2023-24
സ്കൂൾ തല ഉത്ഘാടനം ദിശ 2023 - 24 ൻ്റെ സ്കൂൾ തല ഉദ്ഘാടനം 2023 ജൂൺ 13-ാം തിയതി ചങ്ങനാശേരി SB കോളേജ് Commerce വിഭാഗം തലവൻ ഡോ ജാൻസെൻ ജോസഫ് നിർവ്വഹിച്ചു. ബഹു . School മാനേജർ റവ. ഫാ . ആൻറണി കിഴക്കേവീട്ടിൽ അധ്യക്ഷപദം അലങ്കരിച്ചു. 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾ പ്രസ്തുത മീറ്റിങ്ങിൽ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ വച്ച് 2022-23 വർഷം School Toppers ആയ Sreenidhin K Sinu, Dhakshina Arjun, Eric Tom Sony എന്നിവരെയും ദിശ അതിരൂപതാ scholarship winner ആയ Joswin Noble നെയും ആദരിച്ചു.
Excelencia Vision 2K35
December 23 -ാം തിയതി ചങ്ങനാശേരിയിൽ വച്ച് നടന്ന Disha -KCSL Excelencia vision program ൽ നമ്മുടെ school ൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു.
2023-24 വർഷത്തെ school coordinator ആയി Therese Jose ഉം High school coordinator ആയി Jerlin Joseph ഉം സേവനം അനുഷ്ഠിക്കുന്നു.