ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്

1964-ൽ സ്ഥാപിതമായ സെന്റ് മേരീസ്‍ യു.പി. സ്കൂൾ 1982 -ൽ ഹൈസ്കൂളായീ ഉയർത്തപ്പെട്ടു.8,9,10 ലെ ഒാരോ ഡിവിഷനുകളിലും 4 ക്ലാസ്സുകൾ വീതം ആകെ 12 ഡിവിഷനുകളാണ് HS വിഭാഗത്തിൽ നിലവിലുള്ളത്.എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ്.

SSLC RESULT

YEAR NO. OF STUDENTS SSLC RESULT IN % NO. OF FULL A+
2015-16 320 100 21
2016-17 309 99 22
2017-18 295 99.7 28
2018-19 257 100 30