സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം      

ചെറുകഥ : കഥാപാത്രങ്ങൾ :അച്ചു,ഉണ്ണി ,സരിത ,മണി അച്ചുവും ഉണ്ണിയും സഹോദരങ്ങളാണ് . ഇവരിരുവരും സരിതയുടെയും മണിയുടെയും മക്കളാണ്.അച്ചുവിന് പത്തുവയസ്സും ഉണ്ണിക്ക് എട്ടുവയസ്സുമാണ്. വൃത്തിയുടെ കാര്യത്തിൽ ചെറുതാണെങ്കിലും ഉണ്ണിയാണ് മുൻപിൽ .അച്ചുവിന് വൃത്തിയെന്നത് അടുത്തുകൂടെ പോയിട്ടില്ല. ഒരു ദിവസം ഇരുവരും കളിക്കുകയായിരുന്നു അപ്പോഴാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്. ഉണ്ണി ഉടനെ കൈകൾ കഴുകി കഴിക്കാൻ തുടങ്ങി. അച്ചു ആ കൈയും വെച്ചു കഴിച്ചു. പിറ്റേ ദിവസം അച്ചുവിന് വയറുവേദന പിടിച്ചു . അത് അങ്ങനെ വേറെ രോഗമായി മാറി. അവസാനം അച്ചുവിന് ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് പറയുന്നത് ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക . വൃത്തിയില്ലെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ സഹോദരങ്ങളാക്കേണ്ടിവരും .


ആര്യ സി എസ്
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ