സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ചിട്ടകൾ പാലിക്കാം

 ചിട്ടകൾ പാലിക്കാം    

നമ്മുക്ക് കൊറോണയെ എങ്ങനെ പ്രതിരോധിക്കാം മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിച്ച് മുഖം കെട്ടുക ,പുറത്തു പോയി വന്നാൽ കൈ സോപ്പുപയോഗിച്ച് കഴുകുക ,കല്യാണങ്ങൾ വിരുന്നു സൽക്കാരങ്ങൾ ആളുകൾ കൂടുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുക, അതിലുപരി ദൈവത്തോട് പ്രാർത്ഥിക്കുക വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്താതിരിക്കുക,വീടും പരിസരവും നന്നായി ശുദ്ധിയാക്കുക ,വേസ്റ്റുകൾ ചപ്പുചവറുകൾ തീയിടുക . ഭയം എല്ലാ വേണ്ടത് ജാഗ്രതയാണ് വേണ്ടത് കോവിഡ്19 എന്നാ രോഗത്തെ ഈ ലോകത്ത് നിന്ന് പൂർണ്ണമായി മാറ്റുവാൻ മേൽപ്പറഞ്ഞ ചിട്ടകൾ പാലിക്കുകയും നമുക്കും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും സുരക്ഷിതരായി വീട്ടിൽ ഇരിക്കുകയും ചെയ്യുക........ സ്റ്റേ ഹോം


സന
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം