സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/സർവ്വംസഹ

Schoolwiki സംരംഭത്തിൽ നിന്ന്
സർവ്വംസഹ

ജീവിതസുലഭമാം സൗരഭ്യത്തിൻ
 മാതാവാണു പ്രകൃതി
വൃത്തിയോടുള്ള നാട്ടിൽ
ആരോഗ്യമുള്ള ജനതയും
 കമ്പോസ്റ്റും ജൈവവാതകവും
 ഇവയും നമുക്ക് പരീക്ഷിച്ചുകൂടെ‍?
 കനിവോടെ ശിക്ഷ നടത്തും
മൃദുല കരങ്ങളാൽ കൈകോർക്കും
'പ്രകൃതി'
 പൂക്കളായി കാണുന്ന ചെറുമകളെയും
 ധാന്യമായി കാണുന്ന മാതാപിതാക്കളെയും
നാം പ്രതിരോധനം എന്ന വഴിയെ
ഭദ്രദീപമായി നിൽക്കേണം
അന്യജീവനുതകി ജീവിക്കുക
ലോകം സ്നേഹ സുന്ദരമാകും
ആധുനിക കാലങ്ങളിൽ തണലിനും
 പഴങ്ങൾക്കും, പച്ചക്കറികൾക്കും
തടിക്കും പ്രകൃതി സൗന്ദര്യഭാഗങ്ങൾ
 ഇന്ന് മരങ്ങളുടെ കാറ്റിനു പകരം
 യാന്ത്രിക വസ്തുക്കളാൽ
പ്രകൃതി മലിനമാകുന്നു
 ശാസ്ത്രവും യോജിച്ച് നടക്കുന്നു

മെർലിൻ
5 ഡി സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത