സെന്റ് മേരീസ് എൽ പി എസ് ആലാട്ടുചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആലാട്ടുചിറ  ഗ്രാമത്തിന് അക്ഷരത്തിന്റെ അനശ്വരപ്രഭ ചൊരിയുവാൻ 1964 മുതലാണ് ഈ  സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രെപ്രൈമറി മുതൽ  നാലാം ക്ലാസ്സ്‌ വരെ  ഇവിടെ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം