സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. എല്ലാ മനുഷ്യർകും ശുദ്ധവായുവും ശുദ്ധജലവും കിട്ടുന്നത് പ്രകൃതിയിൽ നിന്നാണ്. വനസംരക്ഷണമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ഘടകം. വൃക്ഷങൾ അന്തരീക്ക്ക്ഷത്തിൽ നിന്ന് കാർബോൺ ഡയോ ക്ക്സൈഡ് സ്വീകരിച്ചു താ പനില നിയത്രിക്കുന്നതിന്നു സഹായിക്കുന്നു.

പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശതിന്നു കാരണമാകും. വനനശികരണമണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിൽ വനപ്രാദേശത്തിന്റെ വിസ്ത്രിതി കുറഞ് വരിക യാണ്. വനനഷീകാരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നത്തിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുസ്ഥിതി തടയാന് കഴിയു

പരിസ്ഥിതി സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. നമ്മളാൽ ആവും വിധം നാം അതിനെ സംരക്ഷിക്കാൻ ശ്രമിക്കുക. മരങ്ങൾ വച്ചുപിടിപ്പിക്കുക പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കുക, പുഴകൾ വൃത്തിയാക്കി സൂക്ഷിക്കുക, എന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കാം. പരിസ്ഥിതി അമ്മയാണ് ആ അമ്മയുടെ വരദാനമാണ് പ്രകൃതി.

അംസു എൻജൽ പ്രസാദ്
-X-B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം