സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ഹ്രസ്വചിത്രം

2023-24 അധ്യയനവർഷത്തെ കോതമംഗലം ബി ആർ സി യുടെ കീഴിൽ നടത്തപ്പെട്ട ലഹരി വിരുദ്ധ ഹ്രസ്വചിത്ര മത്സരത്തിൽ നമ്മുടെ സ്കൂളിന്റെ 'ഇടം' എന്ന ഹ്രസ്വചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

https://youtu.be/BbV_liuAO5E?si=HXGyCiuSkLKphayx

എസ് എസ് എൽ സി പരീക്ഷ

തുടർച്ചയായി 12 തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം