സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/HSS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കൻഡറി: എ പ്ലസ് തിളക്കത്തിൽ പരിയാപുരം സെന്റ് മേരീസ്

hss result

👏👏👏👏👏👏👏👏👏 പ്ലസ് ടു പരീക്ഷയിൽ 16 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി സെൻറ് മേരീസിന്റെ അഭിമാനതാരങ്ങളായി.👏👏 ജസ്റ്റിൻ കുര്യാക്കോസ്, ഇ.എസ്. ലിയോ തേജസ്, സി.ഷഹീൻ നാസർ, എ.എൻ.എസ് അലീന പി.അസ്ന ഷെറിൻ, അതുല്യ ജോയ്, കെ.ദൃശ്യ, എസ്.ശ്രീലക്ഷ്മി, ശ്രീയുക്ത, ടി.അനൂപ്, അയിഷ അക്ബർ അലി, ഫാത്തിമ റഷ, ഫാത്തിമത്ത് ഷാമില, ജീവ മരിയ റെജി, ജിൻഷ, ഷോണ റെജി എന്നിവരാണ് ആ മിടുമിടുക്കർ.👏👏 10 പേർക്ക് ഒരു വിഷയത്തിനു മാത്രം A+ നഷ്ടമായി.5 വിഷയങ്ങളിൽ A+ നേടി കെ.മുഹമ്മദ് സിജിൽ, അമ്പിളി എലിസബത്ത് ജോൺ, സി.പി അമീറ നെസ്റിൻ, എം.അഞ്ജന, എൻ. ദേവിക, രസ്ന സുനിൽ, സി.മുഹമ്മദ് നുജൂം, ഷഹൻഷ സഖറിയ, സി.അനുഷ, പി.പി.രഞ്ജിത എന്നിവർ മികവ് തെളിയിച്ചു.👏👏👏 സയൻസ് ബയോളജിയിൽ പരീക്ഷയെഴുതിയ 120 പേരിൽ 116 പേരും ജയിച്ചു. സയൻസ് കംപ്യൂട്ടറിൽ 59 ൽ 45 ഉം ഹ്യുമാനിറ്റീസിൽ 115 ൽ 90 ഉം കൊമേഴ്സ് മാത്സിൽ 60 ൽ 50ളം കൊമേഴ്സ് കംപ്യൂട്ടറിൽ 67ൽ 49 ഉം വിജയിച്ചു. മികച്ച നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ ബെനോ സാറിനും ടീം സെൻറ് മേരീസിനും അഭിനന്ദനങ്ങൾ.👏👏👏👏👏👏👏👏👏 ബെന്നി തോമസ് സാറിന്റെ നേതൃത്വത്തിൽ അഭിമാനർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്ന എൻ.എസ്.എസ്. പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. FULL A+ നേടിയ 16 പേരിൽ 10 പേരും NSS ന്റെ സജീവ പ്രവർത്തകരാണ്.👏👏 അഞ്ച് A+ നേടിയവരിൽ 2 പേരും നാഷണൽ സർവീസ് സ്കീം വാളണ്ടിയേഴ്സാണ്.👏👏👏👏👏👏👏👏👏👏 പരിയാപുരം സെന്റ് മേരീസ് സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന മാനേജർ ഫാ.ജേക്കബ് കൂത്തൂർ, സ്കൂൾ പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,പാരിഷ് ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ, കർമനിരതരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവരെയും നന്ദിപൂർവം സ്മരിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏 കൂടുതൽ വിജയങ്ങളിലേക്ക് നമുക്ക് ഇനിയും മുന്നേറാം...