സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/ക്ലാസ്സ് റൂം
എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രൊജക്ടറുകളും സ്ക്രീനുകളും സ്ഥാപിച്ച് ആധുനിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനം നടത്തുന്നതിന് സൗകര്യമുണ്ട്. മികച്ച പഠനാനുഭവം ലഭ്യമാക്കുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ക്ലാസ് റൂമിൽ ഉണ്ട് ഫാൻ, ലൈറ്റ് തുടങ്ങിയവയും ക്ലാസ് റൂമുകളിൽ ഉണ്ട്