കോവിഡ് 19


കോവിഡിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണ്. സമ്പർക്കം മൂലമാണ് ഈ രോഗം പകരുന്നത് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരുന്നു. പകർച്ചവ്യാധി പട്ടികയിൽ കോവിഡിന് ഒന്നാം സ്ഥാനമാണ്. ഈ രോഗം പകരാതിരിക്കാനുള്ള മുൻകരുതലാണ് മാസ്കും സാനിറ്റൈർസ റും. ചൈനയിൽ നിന്നും ആരംഭിച്ച ഈ രോഗം ഇന്ത്യ ഉൾപ്പെടെ ലോകരാഷ്ട്രങ്ങളിൽ ബാധിച്ചു. ധാരാളം മനുഷ്യരുടെ ജീവൻ കവർന്നു. ലോക ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഏപ്രിൽ പകുതി ആകുമ്പോഴേക്കും എട്ടു ലക്ഷ രോഗികൾ ഉണ്ടാകുമായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ലോകത്തിലെ വൻ നാശം സംഭവിച്ചു. ആരോഗ്യ പ്രവർത്തകരുടെ സേവനം കേരളത്തിന്ആത്മധൈര്യംപകരുന്നു.പരിശോധനകളിലൂടെ മാത്രമേ രോഗം ഉള്ളവരെ കണ്ടെത്താനാവൂ. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയവയാണ്. രോഗമുക്തി നേടിയ സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളംതന്നെ.ഈരോഗത്തെഇത്രയുംവേഗത്തിൽ ചെറുത്തു നിർത്താൻ സാധിച്ചത് കേരള ഗവൺമെന്റിന്റെ നിസ്സീമമായ പ്രവർത്തനമാണ്. അതിൽ നമുക്ക് അഭിമാനിക്കാം...
 

റോജൻ അനു
3 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം