ആരാധനാലയങ്ങൾ

സീറോ മലബാർ സഭയിലെ പാലാ രൂപതയിൽപെട്ട ഇടവക ആണ് മാവടി പള്ളി എന്നറിയപ്പെടുന്ന സെൻ. സെബാസ്റ്റ്യൻ ചർച്ച്. 1975ൽ ആണ് സ്ഥാപിതമായത് .

ചിത്രശാല

പൊതുസ്ഥാപനങ്ങൾ

വേലത്തുശ്ശേരി തപാൽ ശാഖ. പി൯ കോഡ് : 686580