സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ Corona

Schoolwiki സംരംഭത്തിൽ നിന്ന്
Corona


എങ്ങനെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം എല്ലാവരും എപ്പോഴും കൈയും മുഖവും സോപ്പിട്ട് കഴുകണം നമസ്കാരം എന്ന് പറയുക എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തു പോവുക അല്ലാതെ അനാവശ്യമായി പുറത്തു പോകരുത് . കൊറോണ യുടെ രോഗ ലക്ഷണങ്ങൾ പനി ചുമ ശ്വാസതടസം തുടങ്ങിയവയാണ് കൊറോണ ഉണ്ടോ എന്ന് അറിയുവാൻ 14 ദിവസം ഐസിലേഷൻ ഇരിക്കേണ്ടതാണ് ആണ് പുറം രാജ്യങ്ങളിൽ നിന്നും വന്നവർ 28 ദിവസം വീട്ടിൽ തന്നെ ഇരിക്കേണ്ടതാണ് ആണ് വീട്ടിൽ ഉള്ളവരുമായി പോലും സമ്പർക്കം പാടുള്ളതല്ല പുറത്തിറങ്ങാതെ വീട്ടിൽ തന്നെയിരുന്ന് നമുക്ക് കൊറോണ ഈ ലോകത്ത് നിന്നും തുരത്താം


ANDRIA SANTHOSH
4 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം