സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതാണ്‌. ചിട്ടയായ ജീവിതം നയിച്ചാലേ നമ്മൾക്ക് ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാകുകയുള്ളൂ' രാവിലെ തന്നെ എഴുന്നേൽക്കുകയും വ്യായാമങ്ങൾ ചെയ്യുന്നതും നമ്മുടെ ശരീരത്തിന് നല്ലതാണ്.അതു പോലെ ചിട്ടയായ ഭക്ഷണ രീതി വേണം' ധാരാളം വെള്ളം കുടിക്കുകയും വേണം. ഇന്ന് നമ്മൾ കഴിക്കുന്ന പദാർഥങ്ങളിൽ ഏറിയ പങ്കും വിഷമയമാണ്. അതിൽ നിന്നും രക്ഷപ്പെടാൻ വീട്ടുമുറ്റത്ത് ചെറിയ പച്ചക്കറിത്തോട്ടം നട്ടു വളർത്താം. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ നമുക്ക് പല രോഗങ്ങളും പിടിപെടും. അതിൽ നിന്ന് നമുക്ക് രക്ഷ നേടാൻ നല്ല ശീലങ്ങൾ പാലിക്കാം


ഷിയ സുനിൽ
4 B സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം