സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
(സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ വർഷം അനുവദിച്ചു. എല്ലാ ബുധനാഴ്ചകളിലും പരേഡ് പരിശീലനം നൽകുന്നു.
സ്റ്റുഡൻസ് പൊലീസ് കാഡറ്റ് - ഓണാവധിക്ക് കുട്ടികൾക്കായി ക്യാമ്പ് നടത്തുകയുണ്ടായി. ക്യാമ്പിൽ അധ്യാപകദിനം അവർ ആഘോഷിച്ചു. ഗുരുവന്ദനം നടത്തുകയുണ്ടായി.