സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രിൻസ് ജോസ്.

പ്രിൻസ് ജോസ് ഈ സ്കൂളിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ്. പ്രിൻസ്  ജോസ് ഹൈജമ്പിൽ  അറിയപ്പെടുന്ന ഇന്ത്യൻ താരമാണ്. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സീനിയർ ടിടിആർ ആയി വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നു.

പ്രിൻസ് ജോസ്