സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/Recognition
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
1.എസ്.എസ്.എ - ആലപ്പുഴ ജില്ലാ മികവുത്സവം (2017)- മികച്ച പ്രബന്ധാവതരണം
2.സംസ്ഥാന കാര്യാലയം സംഘടിപ്പിച്ച അടുക്കള പച്ചക്കറിത്തോട്ടം പ്രോജക്റ്റ് - എ ഗ്രേഡ് + ക്യാഷ് അവാർഡ്
3.മാളിയേക്കൽ ഉണ്ണി സാർ സ്മാരക സമിതി സഗോത്സവം - 2016 (യുപി, എച്ച് എസ് വിഭാഗം ഉപജില്ല ഒന്നാം സ്ഥാനം)
4മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പുകയില ലഹരി വിമുക്ത കലാലയമായി പ്രഖ്യാപിക്കപ്പെട്ടു
5.ദീപിക ബാല ജനസഖ്യം -ബ്രൈറ്റ് സ്റ്റാർ അവാർഡ്
മലർവാടി അവാർഡ്
മികച്ച ശാഖ
6.ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ - ഇന്റർ സ്കൂൾ ക്വിസ് കോംപറ്റീഷൻ (വേൾഡ് റാബീസ് ഡേ ) - രണ്ടാം സ്ഥാനം
7.സീഡ്- ഹരിത വിദ്യാലയം
2009-10 ഒന്നാം സ്ഥാനം
2010-11 രണ്ടാം സ്ഥാനം
2011 -12 മൂന്നാം സ്ഥാനം
8.2008 ,2015,2017 വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളുകൾക്കുള്ള അരൂർ എം.എൽ.എ യുടെ മെരിറ്റ് അവാർഡ്
2008 ,2015,2017 വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളുകൾക്കുള്ളപൊൻതൂവൽ അവാർഡ്
9.2012-ജില്ലാതല ബെസ്റ്റ് സ്കൗട്ട് മാസ്റ്റർ -ശ്രീ.വി.ജെ. മാത്യു
ജില്ലാതല ബെസ്റ്റ് ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി മിനി കുര്യൻ