സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ 9 ഡിവിഷനുകളിലായി 449 കുട്ടികൾ പഠിക്കുന്നു .പന്ത്രണ്ട് അദ്ധ്യാപകരാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് .9 ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കുട്ടികളുടെ താത്പര്യവും വിജ്ഞാനവും വർദ്ധിക്കുന്ന രീതിയിൽ പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഐ.റ്റി അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി നടപ്പിലാക്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു .പത്താം ക്ലാസിലെ കുട്ടികൾക്കായ് രാവിലേയും വൈകുന്നേരവും അവധി ദിവസങ്ങളിലും പ്രത്യേകം ക്ലാസുകൾ നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായ് കംപ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്.അധ്യാപകർ സമഗ്ര ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുന്നു .വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനത്തിൽ ടെക്സ്റ്റ് ബുക്കുകളും പoന സാമഗ്രികളും ഉപയോഗിക്കുവാനുള്ള അവസരം ഹൈടെക് ക്ലാസ് മുറികളിൽ ഉണ്ട് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ
മലയാളം --------- ശ്രീമതി. മിനി കുര്യൻ, സി.ബിജി ജോൺ
ഇംഗ്ലീഷ് ----------- ഫാ.ജോഷി ,ശ്രീമതി മരിയ ജോൺ
ഹിന്ദി ------------------- ശ്രീമതി റെജി അബ്രാഹം
ഫിസിക്കൽ സയൻസ് ---------------- ശ്രീമതി വിൻസി മോൾ റ്റി .കെ, ശ്രീമതി ജിത്തു ജോയ്
നാച്ചുറൽ സയൻസ് ----------------------- ശ്രീമതി ആൻസി ആന്റണി
കണക്ക് ----------------------- ശ്രീമതി ആനി ജോസഫ്,ശ്രീമതി റിൻസി ഡേവിസ്
സാമൂഹ്യ ശാസ്ത്രം -------------------------- ഫാ.ജോസ് പോൾ , ശ്രീമതി പ്രിൻസി റ്റി.കെ