സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/ഗണിത ക്ലബ്ബ്
(സെന്റ് ജോർജ് എച്ച് എസ് മുട്ടാർ/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിത ക്ലബ്ബ്
ഗണിത വിഷയത്തോട് കുട്ടികൾക്കുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ശാസ്ത്ര കബ്ബ് പ്രവർത്തിച്ചു വരുന്നു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ദേശീയ ശാസ്ത്രദിനത്തിൽ പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ കണ്ടത്തെലുകളും മറ്റും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു . യു പി വിഭാഗത്തിൽ ഗണിത വിജയം പോലുള്ള പദ്ധതികൾ നടപ്പാക്കുന്നു. ഇവയിലൂടെ കുസൃതി കണക്കുകൾ, ഗണിത കവിതകൾ , ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ , ഗണിത പസിലുകൾ , ഗണിതത്തിലെ കുറുക്കുവഴികൾ എന്നിവ കുട്ടികൾ പരിചയപ്പെടുകയും പങ്കു വയ്ക്കുകയും ചെയ്യുന്നു.