സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ഗൈഡ്സ്.
  • സ്കൗട്ട്.
  • കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുട‍‍‍ങ്ങിയവ നടത്തി.
  • ശാസ്ത്ര‍ ക്ലബ്ബ്.ശാസ്ത്ര‍ മാഗസീൻ ‍‍‍നിർമിച്ചു കൊണ്ടിരിക്കുന്നു.
  • ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു.
സെപ്തബർ 23 ബാലോത്സവത്തിൽ പങ്കെടുത്തു.
  • സാമൂഹൃ ശാസ്ത്രം ജുൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു.
  • സെപ്തബർ 27 എക്സൈസ് ജീവനക്കാർ ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരിച്ചു.
  • ഗണിത ക്ലബ്ബ്
  • സാഹിതൃ ക്ലബ്ബ്ചെരിച്ചുള്ള എഴുത്ത്.
  • ആഗസ്ത് 7-ന് മുസ്ലി‍‍‍യാർ കോളേജിലെ വിദ്യാർ‍ത്ഥികൾ പരീക്ഷ പേടി മാ‍റ്റുന്നതിനെക്കുറിച്ച് ക്ലാസെടുത്തു.
  • ജൂലെെ 29 തവളപ്പാറ കോളേജിലെ വിദ്യാർത്ഥികൾ കടുവ ദനവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.
  • ഉപജില്ലാ ,ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സമ്മാനാര്ഹരായിട്ടുണ്ട് .കലാപരമായ കഴിവുകളും കാഴികപരമായ കഴിവുകളും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്നു .ഫാബ്രിക് പെയിന്റിംഗിന് സംസ്ഥാന തലത്തിൽ 'എ ഗ്രേഡ്'കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് .ഓണം,ക്രിസ്തുമസ് എന്നിവ വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിക്കാറുണ്ട് .സ്കൂൾ ആനിവേഴ്സറി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്താറുണ്ട് .പ്രവർത്തി പരിചയമേള ,ശാസ്ത്രമേള എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട് .