സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18 ഹൈടെക് സ്കൂൾക്ലാസ് മുറികളും 11 യു പി ക്ലാസ് മുറികളുമുണ്ട് . ഫുട്ബോൾ ,ബാസ്കറ്റ്ബാൾ ,ഖോ -ഖോ ,വോളിബാൾ ,ബോൾ ബാട്മിന്ടൻ തുടങ്ങിയവയ്ക്കു വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,ലൈബ്രറി എന്നിവയും 21 ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്