സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും രസകരമായ പ്രവർത്തനങ്ങളോടെ ഗണിതം ലളിതമാക്കാനും ഉദ്ദേശിച്ചുകൊണ്ട് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു വീതം അംഗങ്ങളെ ഉൾപ്പെടുത്തി ഗണിത ക്ലബ് രൂപികരിച്ചു .ജ്യാമിതീയ രൂപങ്ങളെക്കുറിച്ചു അറിയാൻ 'ഗണിതപ്പൂക്കള "മത്സരവും പഠനോപകാരണങ്ങളുടെ പ്രദർശനവും ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു .