സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ഇ-വിദ്യാരംഗം‌

               ഒാര്‍മ്മ 

ഒാര്‍മ്മ വെച്ചനാള്‍ മുതല്‍ ഞാന്‍ കാണുന്നു എന്‍െറ അമ്മയെ ഞാന്‍ ആ സ്നേഹം ഞാന്‍ കാണുന്നു കണ്ടു കൊതിക്കുന്നു എപ്പോഴും

                      ഒാരോ  ഒാര്‍മ്മയും   എനിക്ക്  
                       പുതിയ  കനവുകള്‍   തരുന്നു
                        ഒാരോ  അനുഭവും  എനിക്ക്
                        ഒാരോരോ  ഒാര്‍മ്മകള്‍   തരുന്നുഒാര്‍മ്മകള്‍  എനിക്ക്

സന്തോ‍ഷവും സങ്കടവും തരുന്നു ഒാര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ കണ്ട അമ്മയാണ് എനിക്കോരോഅക്ഷരങ്ങള്‍ ചൊല്ലിത്തന്നത്

                              വ്യത്യസ്ത    ഒാര്‍മ്മകള്‍   മാത്രമാണ്
                              ഒാരോരുത്തര്‍ക്കും   ഉള്ളത് 
                               ആദ്യമായി  അമ്മയുടെ  കയ്യില്‍
                                പിടിച്ച്   നടന്നതും
                                 അമ്മ   അക്ഷരങ്ങള്‍  ചൊല്ലിത്തന്നതും
                                 എന്‍െറ  ഒരു  ഒാര്‍മ്മകള്‍  മാത്രം
                             
                                                                         അലന്‍ . പി.  എസ്