സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/ഗ്രന്ഥശാല
പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ സ്കൂൾ ആരംഭം മുതൽ സ്കൂൾ ഗ്രന്ഥ ശാല പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാൻ അവസരമുണ്ട്. എല്ലാ വർഷവും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി വരുന്നു. അതോടൊപ്പം ക്ലാസ്റുൂം ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്കായി കൈയെഴുത്തു മാഗസിൻ മത്സരം , വിവധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവയും നടത്തുന്നു. ലൈബ്രറിയിലേക്ക് എന്റെ പിറന്നാൾ സമ്മാനം എന്ന പേരിൽ കുട്ടികൾ തങ്ങളുടെ പിറന്നാളിന് പുസ്തകങ്ങളും നൽകി വരുന്നു. വായനാ പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ് റൂമുകളിലും ദിനപത്രങ്ങളും നൽകുുന്നുണ്ട്.