ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അന്ന് എനിക്ക് നീ ആരെന്ന തിരിച്ചറിവ് ഇല്ലായിരുന്നു... മെല്ലെ മെല്ലെ ഞാൻ നിന്റെ സാന്നിധ്യമറിഞ്ഞു... മർമ്മര ശബ്ദത്തിൽ ഞാൻ നിന്റെ ശബ്ദം ശ്രവിച്ചു... നദി കള കള അരവത്തിൽ നിന്റെ താരാട്ട് ഞാൻ കേട്ടു.. പക്ഷെ, നിന്റെ ആ മുഖം ഞാനിന്നും കണ്ടില്ല.......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത