പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി സെക്ഷനുകൾക്കായി സയൻസ് ലാബ് സജ്ജമാണ്.കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനുതകുന്ന നവീകരിച്ച ലാബാണ് സ്കൂളിൽ ഉള്ളത്.