സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ഫിലിം ക്ലബ്ബ്
ഞങ്ങളുടെ സ്കൂളിലെ ഫിലിം ക്ലബ് ഇപ്പോൾ അധ്യാപകരായ ശ്രീ. സ്റ്റാലിൻ അലക്സാണ്ടറിന്റെയും ശ്രീ. ആന്റണി ക്ലെമെന്റിന്റെയും നിയന്ത്രണത്തിലാണ്. ഞങ്ങളുടെ ക്ലബ് നിരവധി ഷോർട്ട്ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ പുതിയ ഒന്നിന്റെ പണിപ്പുരയിലാണ്.