സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/സ്കൂൾവിക്കി ക്ലബ്ബ്
ഹൈസ്കൂൾ ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ വിക്കി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിലും സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ(ഓണാഘോഷം, ക്രിസ്മസാഘോഷം , സ്വാതന്ത്ര്യ ദിനാഘോഷം , കേരളപ്പിറവി) പരിപാടികൾ സ്കൂൾ youtube ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതിനും നേതൃത്വം നൽകിവരുന്നു.