സെന്റ് ജോസഫ്സ്എല് പി & യു പി എസ് നെല്ലിമറ്റം/എന്റെ ഗ്രാമം
നെല്ലിമറ്റം, കോതമംഗലം
കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലത്തെ ഒരു ഗ്രാമമാണ് നെല്ലിമറ്റം . കവളങ്ങാട് ഗ്രാമത്തിന് സമീപവും കുത്തുകുഴിക്ക് സമീപവുമാണ് നെല്ലിമറ്റം സ്ഥിതി ചെയ്യുന്നത്.
ആലുവ-മൂന്നാർ റൂട്ടിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ , കോതമംഗലത്ത് നിന്ന് 7 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നെല്ലിമറ്റത്ത് എത്തിച്ചേരുന്നു.
ആരാധനാലയങ്ങൾ
- സെൻറ് ജോസഫ് ചർച്ച്
- ടൗൺ ജുമാമസ്ജിദ്
- അയ്യങ്കാവ് ക്ഷേത്രം
- സെൻറ് ജോൺസ് ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- MBITS എൻജിനീയറിങ് കോളേജ്
- സെൻറ് ജോസഫ് യു പി സ്കൂൾ
- സെൻറ് ജോൺസ് സ്കൂൾ
- OLMC സ്കൂൾ
- അയ്യങ്കാവ് സ്കൂൾ
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെൻറ് ജോസഫ് യു പി സ്കൂൾ
- MBITS എഞ്ചിനീയറിങ് കോളേജ്
- കലാഗ്രഹം