സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കുഞ്ഞേ - 'അരുത്

കുഞ്ഞേ - 'അരുത്

മരങ്ങൾ വെട്ടി നശിപ്പിക്കരുത്.
ചപ്പുചവറുകൾ വലിച്ചെറിയരുത്.
പ്ലാസ്റ്റിക് കത്തിക്കരുത്.
ജലം മലിനമാക്കരുത്.

ശിഖ സുബാഷ്
1 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത