സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപികമാരായ ബീന ടീച്ചറും സി. ഷീൻ മരിയയും കുട്ടികളിലെ നൈസർഗ്ഗിക കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരുടെ അഭിരുചിക്ക് അനുയോജ്യമായ ഇനങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്യുന്നു