സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

2011-2012കട്ടികൂട്ടിയ എഴുത്ത്

22018_sports winners.jpg


licy jacobന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന sports ,Guiding , SR.Rosmiയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന band set ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല, കരകൗശല നിർമാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയിൽ അവരെ വാർത്തെടുത്ത് സാൻമാർഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.



അന്താരാഷ്ട്ര യോഗാദിനം 2017-2018

അന്താരാഷ്ട്ര യോഗാദിനം ജുൺ 21 ന് സെന്റ് ആൻസ് സ്ക്കൂളിൽ സി.പവിത്ര ഉദ്ഘാടനം നിർവഹിച്ചു. അസംബ്ലിയിൽ ഇരുപത് കുട്ടികളെ കൊണ്ട് യോഗാ ചെയ്യിപ്പിച്ചു.തുടർന്ന് എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പത്ത് യോഗാസനം ചെയ്യിപ്പിച്ചു.യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കായികാദ്ധ്യാപിക ലിസി ടീച്ചർ വിവരിച്ചു.


ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം 2018 -2019


  ആധുനിക കാലഘട്ടത്തിൽ ‍ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത ഏറെ പ്രസക്തമായികൊണ്ടിരിക്കുകയാണ്.സെന്റ് ആൻസിൽ  ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു.

യോഗദിനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടസ്സ് സി.പവിത്ര നിർവഹിച്ചു. യോഗയുടെ പ്രാധാന്യത്തെയും ആവശ്യകതയെക്കുറിച്ചും കുമാരി നവ്യ വിത്സൺ സംസാരിച്ചു. ഇരുപതോളം കുട്ടികൾ ചേർന്ന് യോഗാസനം വിത്ത് യോഗാ മ്യൂസിക്കൽ ‍ display അവതരിപ്പിച്ചു. സ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ചേർന്ന് യോഗാസനങ്ങൾ ചെയ്തു. ജീവിതത്തിൽ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധാലുക്കളും യോഗ അനുദിന ജീവിതത്തിന്റെ ഭാഗമാക്കാനും കുട്ടികൾ പരിശീലിപ്പിച്ചു.