സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം - ഡോൺ ജോസഫ്

പരിസ്ഥിതി
     ജനിച്ചു വീഴുന്ന ഓരൊ മനുഷ്യനും മുളച്ചു പൊങ്ങുന്ന ഓരൊ സസ്യവും കളം കളം  പൊഴിക്കുന്ന കട്ടാറുകളും ഇടതൂർന്ന വനവ്യക്ഷങ്ങളും എല്ലാം ചേർന്ന് ദൈവം എന്ന കലാകാരൻ നമ്മുക്കായി ദാനം നൽകിയ ഈ ഭൂമി എത്രയോ ഭംഗിയാർന്നതാണ്. എന്നാൽ ഇന്ന് അധുനിക ഉപഭോഗ സംസ്കാരത്തിന്റെ പിന്നാലെ പരക്കം പായുന്ന മനുഷ്യൻ ഈ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം എത്രയോ ഭീകരമാണ്. ഭീമൻ കുഴൽ കിണറുകൾക്കായി ഭൂമിമാതാവിന്റെ മാറ് പിളർന്ന് അവസാന തുളളി ജീവജലവും ഊറ്റിയെടുക്കാൻ മനുഷ്യൻ പരക്കം പായുന്ന ആബര ചുബികളായ  ഫ്ലാറ്റുകൾ പണിതും മറ്റും മുഴുവൻ അവിടെ ലോക്ക് ചെയിച്ചിട്ട് മഴ ഇല്ലാ എന്ന് പരിതപിക്കുന്ന, വർഷാവർഷങ്ങളിൽ earth ഡേയായും environmental ഡേ ആയും നമ്മുടെ പരിസ്ഥി സംരക്ഷണം ഒതുങ്ങി പോക്കുന്നു .

നമ്മുടെ പസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം

1. പരമ്പരാഗത കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കുക
2. മഴവെള്ളം പാഴാകതെ ശേഖരിക്കുക
3. വനനശികരണം, അനധികൃത മരംവെട്ട് മുതലായവ തടയുക.
4. ഒരു മരം വെട്ടുമ്പോൾ 10 മരങ്ങൾ നടുക 
5. കുട്ടികൾ ചെറിയ ക്ലാസ് മുതലെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ബോധവാൻമാരായിരിക്കുക 
6. നദികളിയും ജലാശയങ്ങളിലും മാലിന്യങ്ങൾ തളളരുത്
7.പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക 
8. പ്ലാസ്റ്റിക്കുകൾ കത്തിച്ച് പ്രകൃതിയെ ശ്വാസം മുട്ടിക്കാതിരിക്കുക
*നമ്മുടെ ജീവൻ പോലെ മറ്റുള്ളവരുടെ ജീവനും പ്രധാനപ്പെട്ടതാണ് അയതിനാൽ വരും തലമുറയ്ക്കായും പ്രകൃതി വിഭാവങ്ങൾ നമ്മുക്ക് സംരക്ഷിക്കാം പരിസ്ഥിതിയെ നമ്മുക്ക് കൂടെ പിടിക്കാം വർണ്ണാഭമായ കാലം വന്നു ചേരാൻ നമ്മുക്ക് പരിശ്രമിക്കാം*
ഡോൺ ജോസഫ്
6 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം