സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഭൂമി പലതരം വാതകം,ജന്തു- ജീവി സസ്യങ്ങളുടെയും ഉറവിടമാണ്.ഭൂമിയുടെ ചലനത്തിനും വികസനത്തിനും പരിസ്ഥിതി പങ്കു വഹിക്കുന്നു.
ഭൂമി രൂപപ്പെട്ട കാലം മുതൽ തന്നെ ഭൂമി പലതരം ജന്തു- സസ്യ ജീവികൾക്ക് അഭയം നൽകുന്നു. ഭൂമിയിലെ ജന്തു- സസ്യജീവികൾ,മണ്ണ്, ജലം എന്നിവ പരിസ്ഥിയുടെ വികസനം മൂലം ഉണ്ടായതാണ്. പരിസ്ഥിതിയിലുള്ള വാതകങ്ങളായ ഓക്സിജൻ , കാർബൻ ഡൈ ഓക്സൈഡ് ,നൈട്രജൻ മുതലായവ ഭൂമിയിലെ മണ്ണ്, ജലം, വായു എന്നിവ പുഷ്ട്ടി പെടുത്തുന്നു. അതിലൂടെ ഭൂമിയിലെ ജന്തു സസ്യങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുന്നു. സസ്യങ്ങൾ പുറപ്പെടുവിക്കുന്ന വാതങ്ങൾ ജന്തുക്കൾ പുറപ്പെടുവിക്കുന്ന വാതങ്ങൾ സസ്യങ്ങൾക്കും ഉപകാരപ്പെടുന്നു.ഇതിലൂടെ ജന്തുക്കളും സസ്യങ്ങളും തുല്യതയിൽ പരിസ്ഥിയിൽ ജീവിക്കാൻ സഹായിക്കുന്നു. പരിസ്ഥതി മലിനീകരണം ഉണ്ടാക്കാതെയും മരങ്ങൾ നട്ടു പിടിപ്പിച്ചും നമുക്ക് ഓരോരുത്തർക്കും പരിസ്ഥതി യെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 09/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം