നീ പുലർകാലത്ത് വിരിയുന്നു,
നീ പുലർകാലത്ത് തളിരു - ന്നു,
നീ പൂവിൻ ഗന്ധം പരക്കുന്നു,
നിൻ വർണ്ണം എൻ കണ്ണിൽ കുളിരുന്നു,
നിൻ ചെറു പുഞ്ചിരി എന്നും വളരുന്നു,
ഇളം കാറ്റിന്റെ തളത്തിൽ
നീ ആടുന്നു,
വെയിലിന്റെ സ്പർശനം നീ വലയുന്നു,
വെളളത്തിൻ കുളിർമ നീ ആഗ്രഹിക്കുന്നു,
ഒരു കുഞ്ഞു പൂവായി കാണാൻ ഞാൻ കാത്തിരിക്കുന്നു
നീ വിരിയൂ പൂവായി വിരിയൂ,