1905 ൽ തുടങ്ങിയ വിദ്യലയത്തിൽ 1958 ൽ ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂൾ കെട്ടിടം ഇന്ന് കാണുന്ന വിധത്തിലുള്ള എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്‌ഇന്ന് സ്കൂൾ മാനേജരായി വെരി.റവ.ഫാ.ജോൺമുണ്ടയ്ക്കലും ഹെഡ്മിസ്ട്രസ്സായി ശ്രീമതി മിനി മേരി മാത്യുവും പ്രവർത്തിക്കുന്നു.

പഴയ ചിത്രങ്ങൾ

 
യോഗാ പരിശീലനം ഉദ്ഘാടനം
 
യോഗാ പരിശീലനം
 
യോഗാ പരിശീലനം
 
യോഗാ പരിശീലനം
 
യോഗാ പരിശീലനം
 
കരാട്ടെ പരിശീലനം
 
കരാട്ടെ പരിശീലനം
 
കരാട്ടെ പരിശീലനം
 
പുസ്തക പ്രദർശനം
 
പുസ്തക പ്രദർശനം
 
പുസ്തക പരിചയം
 
പുസ്തക പരിചയം
 
കൗമാര ആരോഗ്യ വിദ്യാഭ്യാസം
 
കൗമാര ആരോഗ്യ വിദ്യാഭ്യാസം
 
കകമ്പ്യൂട്ടർ ലാബ്